Friday, December 31, 2010

AGAIN MOLLYWOOD MADE DESPERATION

മലയാള സിനിമ വീണ്ടും ശ്രോതകളെ നിരാശപെടുത്തി. അവധിക്കാലത്ത്‌ രേലീസേ ചെയ്ത രണ്ടു സിനിമകളും നിലവാരം പുലര്‍ത്തിയില്ല. ലാലിന്‍റെ സിനിമ അവരുടെ മുന്‍കാല സിനിമകളുടെ യാതൊരു നിലവാരവും പുലതിയില്ല എന്ന് മാത്രമല്ല സ്വതന്ത്ര സംവിധാനത്തില്‍ വേണ്ടത്ര കഴിവ് തെളിയിക്കാന്‍ സാധിച്ചോ എന്നാ കാര്യത്തില്‍ സംശയവും ആണ്. ഷാഫി ദിലീപ് കൂടുകെട്ടിന്റെ മര്യ്ക്കുണ്ടൊരു കുഞ്ഞാട് വേണ്ടത്ര ശ്രേധിക്കപെട്ടില്ല. ബെന്നി.പ. നായരമ്പലത്തിന്റെ തൂലികയ്ക്ക് പഴയ ശക്തി ഇല്ല എന്ന് തോന്നിപിക്കുന്ന തരത്തിലുള്ള തിരക്കഥയാണ് ഈ സിനെമയുടെത്. വളരെ നൈര്‍മല്യമുള്ള കഥാപാത്രമാണ് പ്രസ്തുത സിനിമയുടെതെങ്കിലും അത് ശ്രൊതാക്കലുമയ് സംവടിക്കുന്നതില്‍ രണ്ടു പേരും പരാജയപെട്ടു എന്ന് പറയേണ്ടി വരും.