മുഖം
എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുകയാണോ ???? ഈ ചോദ്യം അവന്റെ മനസ്സില്‍ കടന്നു കൂടി ആക്രമണം തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി.. ഇന്ന് രാവിലെയും അവന്‍ ഞെട്ടലോടെയാണ് എഴുനേറ്റത്. തന്റെ കൈകാലുകള്‍ക്ക് ചലന ശേഷി നഷ്ടതുപോലെ അവനു തോന്നി. അവനു അവിടെ നിന്നും അനങ്ങാന്‍ സാധിക്കുന്നില്ല. കുറച്ചു സമയങ്ങള്‍ക്കു ശേഷം തന്‍റെ കൈകാലുകളിലെക്ക് ഒരു ചെറു ചൂട് അരിച്ചിരങ്ങുന്നത് അവനു തിരിച്ചറിയാന്‍ സാധിച്ചു.. സര്‍വ ശക്തിയും എടുത്ത് അവന്‍ കിടക്കയില്‍ നിന്ന് കണ്ണാടിയുടെ മുന്നിലേക്ക് ഓടി. ആ ഓട്ടത്തില്‍ അവന്റെ മനസ് അതിയായി ആഗ്രഹിച്ചത് തനിക് തന്‍റെ മുഖം നഷ്ടപെടരുതെ എന്നായിരുന്നു.. പക്ഷെ ഒരൊറ്റ തവണയെ അവനു കണ്ണാടിയില്‍ നോക്കാന്‍ സാധിച്ചുള്ളൂ. അത് സംഭവിച്ചിരിക്കുന്നു.. തനിക് തന്‍റെ മുഖം നഷ്ടപ്പെട്ടിരിക്കുന്നു.. ആ തിരിച്ചറിവിന്റെ ആഖാതത്തില്‍ അവന്റെ തൊണ്ടയില്‍ നിന്ന് അറിയാതെ ആ ശബ്ദം വെളിയിലേക്ക് വന്നു പോയി.. ദൈവമേ.....!!!!!! ഇനി ഒരിക്കലും തനിക് ഇന്നലെ വരെ സ്വന്തമായിരുന്ന ആ മുഖം തിരിച്ചുകിട്ടില്ല അത് തനിക്ക് അന്യമായിരിക്കുന്നു.. .. അവന്‍ തന്‍റെ ചുറ്റും കണ്ണോടിച്ചു ..,തനിക്ക് ചുറ്റും തന്‍റെ മുഖച്ഛായ ഉള്ളവര്‍.. താനും അവരുടെ കൂടെ ... അവരില്‍ ഒരാളായി.. ...